16 ദൈവം എന്നോട് ഇങ്ങനെയും പറഞ്ഞു: “മനുഷ്യപുത്രാ, ഇതാ ഞാൻ യരുശലേമിലെ ഭക്ഷ്യശേഖരം നശിപ്പിക്കുന്നു.+ അവർക്കു വലിയ ഉത്കണ്ഠയോടെ, അളന്നുതൂക്കി അപ്പം തിന്നേണ്ടിവരും.+ വെള്ളവും പരിമിതമായതുകൊണ്ട് അവർക്കു ഭയപ്പാടോടെ അളന്നെടുത്ത് കുടിക്കേണ്ടിവരും.+