വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 25:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 നാലാം മാസം ഒൻപതാം ദിവസ​മാ​യ​പ്പോ​ഴേ​ക്കും നഗരത്തിൽ ക്ഷാമം രൂക്ഷമാ​യി.+ ദേശത്തെ ജനങ്ങൾക്കു ഭക്ഷണമി​ല്ലാ​താ​യി.+

  • യിരെമ്യ 37:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അതുകൊണ്ട്‌ യിരെ​മ്യ​യെ കാവൽക്കാ​രു​ടെ മുറ്റത്ത്‌ സൂക്ഷി​ക്കാൻ സിദെ​ക്കിയ രാജാവ്‌ കല്‌പി​ച്ചു.+ നഗരത്തി​ലെ അപ്പമെ​ല്ലാം തീരുന്നതുവരെ+ അപ്പക്കാ​രു​ടെ തെരു​വിൽനിന്ന്‌ ദിവസേന വട്ടത്തി​ലുള്ള ഓരോ അപ്പം+ യിരെ​മ്യ​ക്കു കൊടു​ത്തു​പോ​ന്നു. അങ്ങനെ യിരെമ്യ കാവൽക്കാ​രു​ടെ മുറ്റത്ത്‌ കഴിഞ്ഞു.

  • വിലാപങ്ങൾ 1:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവളുടെ ജനങ്ങൾ നെടു​വീർപ്പി​ടു​ന്നു, അവരെ​ല്ലാം ആഹാരം തേടി അലയുന്നു.+

      അൽപ്പം ആഹാരം കഴിച്ച്‌ ജീവൻ നിലനി​റു​ത്താൻ അവർ അവരുടെ അമൂല്യ​വ​സ്‌തു​ക്കൾ നൽകുന്നു.

      യഹോവേ, നോ​ക്കേ​ണമേ; ഞാൻ ഒന്നിനും കൊള്ളാ​ത്ത​വ​ളാ​യി​രി​ക്കു​ന്നു.*

  • വിലാപങ്ങൾ 4:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 വെട്ടേറ്റ്‌ മരിക്കു​ന്നവർ പട്ടിണി​കൊ​ണ്ട്‌ മരിക്കു​ന്ന​വരെ​ക്കാൾ ഭാഗ്യ​വാ​ന്മാർ;+

      പട്ടിണികൊണ്ട്‌ അവർ മെലിഞ്ഞ്‌ ഉണങ്ങിപ്പോ​കു​ന്നു;

      വയലിൽനിന്ന്‌ ആഹാരം ലഭിക്കാ​ത്ത​തി​നാൽ വിശപ്പ്‌ അവരെ കുത്തിക്കൊ​ല്ലു​ന്നു.

  • വിലാപങ്ങൾ 5:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 വിജനഭൂമിയിലെ വാൾ നിമിത്തം ജീവൻ പണയം വെച്ചാണു ഞങ്ങൾ ആഹാരം കൊണ്ടു​വ​രു​ന്നത്‌.+

      10 വിശപ്പിന്റെ വേദന നിമിത്തം ഞങ്ങളുടെ തൊലി ചൂള​പോ​ലെ ചൂടു​ള്ള​താ​യി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക