-
യശയ്യ 9:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഒരാൾ തന്റെ വലതുഭാഗം വെട്ടിയെടുക്കും,
പക്ഷേ അയാളുടെ വിശപ്പു മാറില്ല;
മറ്റൊരാൾ തന്റെ ഇടതുഭാഗം തിന്നും,
പക്ഷേ അയാൾക്കു തൃപ്തിവരില്ല.
ഓരോരുത്തരും സ്വന്തം കൈയിലെ മാംസം കടിച്ചുതിന്നും.
-
മീഖ 6:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
നീ എടുത്തുമാറ്റുന്നവ സുരക്ഷിതമായി കൊണ്ടുപോകാൻ നിനക്കാകില്ല;
നീ കൊണ്ടുപോകുന്നതെല്ലാം ഞാൻ വാളിന് ഏൽപ്പിച്ചുകൊടുക്കും.
-
-
-