യിരെമ്യ 9:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അവർക്കോ അവരുടെ അപ്പന്മാർക്കോ പരിചയമില്ലാത്ത ജനതകൾക്കിടയിലേക്ക് ഞാൻ അവരെ ചിതറിക്കും.+ ഞാൻ ഒരു വാൾ അയയ്‌ക്കും; അത് അവരുടെ പിന്നാലെ ചെന്ന് അവരെ നിശ്ശേഷം ഇല്ലാതാക്കും.’+ യഹസ്‌കേൽ 12:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അയാളുടെകൂടെയുള്ള എല്ലാവരെയും, അയാളുടെ സഹായികളെയും സൈന്യത്തെയും, ഞാൻ നാലുപാടും ചിതറിക്കും.+ ഞാൻ ഒരു വാൾ ഊരി അവരുടെ പിന്നാലെ അയയ്‌ക്കും.+
16 അവർക്കോ അവരുടെ അപ്പന്മാർക്കോ പരിചയമില്ലാത്ത ജനതകൾക്കിടയിലേക്ക് ഞാൻ അവരെ ചിതറിക്കും.+ ഞാൻ ഒരു വാൾ അയയ്‌ക്കും; അത് അവരുടെ പിന്നാലെ ചെന്ന് അവരെ നിശ്ശേഷം ഇല്ലാതാക്കും.’+
14 അയാളുടെകൂടെയുള്ള എല്ലാവരെയും, അയാളുടെ സഹായികളെയും സൈന്യത്തെയും, ഞാൻ നാലുപാടും ചിതറിക്കും.+ ഞാൻ ഒരു വാൾ ഊരി അവരുടെ പിന്നാലെ അയയ്‌ക്കും.+