സംഖ്യ 18:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ഇസ്രായേൽ ജനം യഹോവയ്ക്കു നൽകുന്നതിന്റെ പത്തിലൊന്ന്, ഞാൻ ലേവ്യർക്ക് ഒരു അവകാശമായി കൊടുത്തിരിക്കുന്നു. അതുകൊണ്ടാണ് ഞാൻ അവരോട്, ‘ഇസ്രായേല്യർക്കിടയിൽ നിങ്ങൾക്ക് അവകാശമുണ്ടാകരുത്’ എന്നു പറഞ്ഞത്.”+ ആവർത്തനം 10:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അതുകൊണ്ടാണ് ലേവിക്കു സഹോദരന്മാരോടൊപ്പം ഓഹരിയോ അവകാശമോ കൊടുക്കാത്തത്. നിങ്ങളുടെ ദൈവമായ യഹോവ ലേവിയോടു പറഞ്ഞതുപോലെ,+ യഹോവയാണു ലേവിയുടെ അവകാശം. ആവർത്തനം 14:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 എന്നാൽ നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യരെ നീ മറന്നുകളയരുത്;+ അവർക്കു നിങ്ങളോടൊപ്പം ഓഹരിയോ അവകാശമോ നൽകിയിട്ടില്ലല്ലോ.+ യോശുവ 14:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 മറ്റേ രണ്ടര ഗോത്രത്തിനു യോർദാന്റെ മറുകരയിൽ*+ മോശ അവകാശം കൊടുത്തിരുന്നു. പക്ഷേ, ലേവ്യർക്ക് അവരുടെ ഇടയിൽ അവകാശം കൊടുത്തില്ല.+
24 ഇസ്രായേൽ ജനം യഹോവയ്ക്കു നൽകുന്നതിന്റെ പത്തിലൊന്ന്, ഞാൻ ലേവ്യർക്ക് ഒരു അവകാശമായി കൊടുത്തിരിക്കുന്നു. അതുകൊണ്ടാണ് ഞാൻ അവരോട്, ‘ഇസ്രായേല്യർക്കിടയിൽ നിങ്ങൾക്ക് അവകാശമുണ്ടാകരുത്’ എന്നു പറഞ്ഞത്.”+
9 അതുകൊണ്ടാണ് ലേവിക്കു സഹോദരന്മാരോടൊപ്പം ഓഹരിയോ അവകാശമോ കൊടുക്കാത്തത്. നിങ്ങളുടെ ദൈവമായ യഹോവ ലേവിയോടു പറഞ്ഞതുപോലെ,+ യഹോവയാണു ലേവിയുടെ അവകാശം.
27 എന്നാൽ നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യരെ നീ മറന്നുകളയരുത്;+ അവർക്കു നിങ്ങളോടൊപ്പം ഓഹരിയോ അവകാശമോ നൽകിയിട്ടില്ലല്ലോ.+
3 മറ്റേ രണ്ടര ഗോത്രത്തിനു യോർദാന്റെ മറുകരയിൽ*+ മോശ അവകാശം കൊടുത്തിരുന്നു. പക്ഷേ, ലേവ്യർക്ക് അവരുടെ ഇടയിൽ അവകാശം കൊടുത്തില്ല.+