21 “‘നേർച്ച നിവർത്തിക്കാൻവേണ്ടിയോ സ്വമനസ്സാലെ നൽകുന്ന കാഴ്ചയായോ ഒരാൾ യഹോവയ്ക്ക് ഒരു സഹഭോജനബലി+ അർപ്പിക്കുന്നെങ്കിൽ അംഗീകാരം നേടാൻ, കന്നുകാലിക്കൂട്ടത്തിൽനിന്നോ ആട്ടിൻപറ്റത്തിൽനിന്നോ ന്യൂനതയില്ലാത്ത ഒരു മൃഗത്തെ വേണം അർപ്പിക്കാൻ. അതിനു വൈകല്യമൊന്നും ഉണ്ടായിരിക്കരുത്.