-
സംഖ്യ 25:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അതു കണ്ട ഉടനെ പുരോഹിതനായ, അഹരോന്റെ മകനായ എലെയാസരിന്റെ മകൻ ഫിനെഹാസ്+ ജനത്തിന് ഇടയിൽനിന്ന് എഴുന്നേറ്റ് കൈയിൽ ഒരു കുന്തവും എടുത്ത് 8 ആ ഇസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്കു പാഞ്ഞുചെന്നു. ആ സ്ത്രീയുടെ ജനനേന്ദ്രിയം തുളയുംവിധം ഫിനെഹാസ് ആ പുരുഷനെയും സ്ത്രീയെയും കുന്തംകൊണ്ട് കുത്തി. അതോടെ ഇസ്രായേല്യരുടെ മേലുള്ള ബാധ നിലച്ചു.+
-