പുറപ്പാട് 6:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 അഹരോന്റെ മകൻ എലെയാസർ+ പൂത്തിയേലിന്റെ ഒരു മകളെ ഭാര്യയായി സ്വീകരിച്ചു. അവളിൽ എലെയാസരിനു ഫിനെഹാസ്+ ജനിച്ചു. കുടുംബംകുടുംബമായി ലേവ്യരുടെ പിതൃഭവനത്തലവന്മാർ ഇവരാണ്.+ യോശുവ 22:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 രൂബേൻ, ഗാദ്, മനശ്ശെ എന്നിവരുടെ വംശജർ പറഞ്ഞതു പുരോഹിതനായ ഫിനെഹാസും കൂടെയുണ്ടായിരുന്ന ഇസ്രായേൽസഹസ്രങ്ങളുടെ അധിപന്മാരായ സമൂഹത്തലവന്മാരും+ കേട്ടപ്പോൾ അവർക്കു തൃപ്തിയായി.
25 അഹരോന്റെ മകൻ എലെയാസർ+ പൂത്തിയേലിന്റെ ഒരു മകളെ ഭാര്യയായി സ്വീകരിച്ചു. അവളിൽ എലെയാസരിനു ഫിനെഹാസ്+ ജനിച്ചു. കുടുംബംകുടുംബമായി ലേവ്യരുടെ പിതൃഭവനത്തലവന്മാർ ഇവരാണ്.+
30 രൂബേൻ, ഗാദ്, മനശ്ശെ എന്നിവരുടെ വംശജർ പറഞ്ഞതു പുരോഹിതനായ ഫിനെഹാസും കൂടെയുണ്ടായിരുന്ന ഇസ്രായേൽസഹസ്രങ്ങളുടെ അധിപന്മാരായ സമൂഹത്തലവന്മാരും+ കേട്ടപ്പോൾ അവർക്കു തൃപ്തിയായി.