വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 25:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അതു കണ്ട ഉടനെ പുരോ​ഹി​ത​നായ, അഹരോ​ന്റെ മകനായ എലെയാ​സ​രി​ന്റെ മകൻ ഫിനെഹാസ്‌+ ജനത്തിന്‌ ഇടയിൽനി​ന്ന്‌ എഴു​ന്നേറ്റ്‌ കൈയിൽ ഒരു കുന്തവും എടുത്ത്‌

  • സംഖ്യ 31:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പിന്നെ ഓരോ ഗോ​ത്ര​ത്തിൽനി​ന്നും 1,000 പേർ വീതമുള്ള ആ സൈന്യ​ത്തെ മോശ എലെയാ​സ​രി​ന്റെ മകനും സൈന്യ​ത്തി​ന്റെ പുരോ​ഹി​ത​നും ആയ ഫിനെഹാസിനോടൊപ്പം+ യുദ്ധത്തി​ന്‌ അയച്ചു. ഫിനെ​ഹാ​സി​ന്റെ കൈയിൽ വിശു​ദ്ധ​മായ ഉപകര​ണ​ങ്ങ​ളും യുദ്ധകാഹളങ്ങളും+ ഉണ്ടായി​രു​ന്നു.

  • യോശുവ 22:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 അതുകൊണ്ട്‌ രൂബേൻ, ഗാദ്‌, മനശ്ശെ എന്നിവ​രു​ടെ വംശജരോ​ടു പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ മകൻ ഫിനെ​ഹാസ്‌ പറഞ്ഞു: “നിങ്ങൾ ഇക്കാര്യ​ത്തിൽ യഹോ​വയോട്‌ അവിശ്വ​സ്‌തത കാട്ടി​യി​ട്ടി​ല്ലാ​ത്ത​തുകൊണ്ട്‌ യഹോവ നമ്മുടെ ഇടയി​ലുണ്ടെന്ന്‌ ഇന്നു ഞങ്ങൾ അറിയു​ന്നു. ഇപ്പോൾ, നിങ്ങൾ യഹോ​വ​യു​ടെ കൈയിൽനി​ന്ന്‌ ഇസ്രായേ​ല്യ​രെ രക്ഷിച്ചി​രി​ക്കു​ന്നു.”

  • ന്യായാധിപന്മാർ 20:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അഹരോന്റെ മകനായ എലെയാ​സ​രി​ന്റെ മകൻ ഫിനെഹാസാണ്‌+ ആ സമയത്ത്‌ ഉടമ്പടിപ്പെ​ട്ട​ക​ത്തി​നു മുന്നിൽ ശുശ്രൂഷ ചെയ്‌തി​രു​ന്നത്‌.* അവർ ചോദി​ച്ചു: “ഞങ്ങൾ വീണ്ടും ഞങ്ങളുടെ സഹോ​ദ​ര​ന്മാ​രായ ബന്യാ​മീ​ന്യർക്കെ​തി​രെ യുദ്ധത്തി​നു പോക​ണോ അതോ ഞങ്ങൾ പിന്മാ​റ​ണോ?”+ യഹോവ പറഞ്ഞു: “പോകുക! നാളെ ഞാൻ അവരെ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക