-
സംഖ്യ 4:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 “പുരോഹിതനായ അഹരോന്റെ മകൻ എലെയാസരിനാണു+ വിളക്കിനുള്ള എണ്ണയുടെയും+ സുഗന്ധദ്രവ്യത്തിന്റെയും+ പതിവായുള്ള ധാന്യയാഗത്തിന്റെയും അഭിഷേകതൈലത്തിന്റെയും+ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം. മുഴുവിശുദ്ധകൂടാരത്തിന്റെയും അതിലുള്ള എല്ലാത്തിന്റെയും, വിശുദ്ധസ്ഥലവും അതിന്റെ ഉപകരണങ്ങളും സഹിതം എല്ലാത്തിന്റെയും, മേൽനോട്ടം വഹിക്കേണ്ടത് എലെയാസരാണ്.”
-