വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 33:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 ഹോർ പർവത​ത്തിൽവെച്ച്‌ മരിക്കു​മ്പോൾ അഹരോ​ന്‌ 123 വയസ്സാ​യി​രു​ന്നു.

  • ആവർത്തനം 10:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “പിന്നീട്‌ ഇസ്രാ​യേ​ല്യർ ബേരോ​ത്ത്‌ ബനേ-ആക്കാനിൽനി​ന്ന്‌ മോസ​ര​യി​ലേക്കു പുറ​പ്പെട്ടു. അവി​ടെ​വെച്ച്‌ അഹരോൻ മരിച്ചു;+ അഹരോ​നെ അവിടെ അടക്കി. തുടർന്ന്‌ മകനായ എലെയാ​സർ അഹരോ​നു പകരം പുരോ​ഹി​ത​ശു​ശ്രൂഷ ഏറ്റെടു​ത്തു.+

  • ആവർത്തനം 32:50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 നിന്റെ സഹോ​ദ​ര​നായ അഹരോൻ ഹോർ പർവത​ത്തിൽവെച്ച്‌ മരിച്ച്‌ തന്റെ ജനത്തോ​ടു ചേർന്നതുപോലെ* നീ കയറി​ച്ചെ​ല്ലുന്ന മലയിൽവെച്ച്‌ നീ മരിക്കുകയും+ നിന്റെ ജനത്തോ​ടു ചേരു​ക​യും ചെയ്യും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക