സംഖ്യ 20:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 പിന്നെ മോശ അഹരോന്റെ വസ്‌ത്രം ഊരി അഹരോന്റെ മകൻ എലെയാസരിനെ ധരിപ്പിച്ചു. അതിനു ശേഷം അഹരോൻ ആ പർവതത്തിന്റെ മുകളിൽവെച്ച് മരിച്ചു.+ മോശയും എലെയാസരും പർവതത്തിൽനിന്ന് തിരിച്ചുപോന്നു.
28 പിന്നെ മോശ അഹരോന്റെ വസ്‌ത്രം ഊരി അഹരോന്റെ മകൻ എലെയാസരിനെ ധരിപ്പിച്ചു. അതിനു ശേഷം അഹരോൻ ആ പർവതത്തിന്റെ മുകളിൽവെച്ച് മരിച്ചു.+ മോശയും എലെയാസരും പർവതത്തിൽനിന്ന് തിരിച്ചുപോന്നു.