-
സംഖ്യ 18:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “അവർ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുന്ന, ജീവനുള്ള എല്ലാത്തിന്റെയും കടിഞ്ഞൂലുകൾ,+ അതു മനുഷ്യനായാലും മൃഗമായാലും, നിനക്കുള്ളതായിരിക്കും. എന്നാൽ മനുഷ്യരുടെ കടിഞ്ഞൂലുകളെ നീ വീണ്ടെടുക്കണം,+ അതിൽ വീഴ്‌ച വരുത്തരുത്. ശുദ്ധിയില്ലാത്ത മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും നീ വീണ്ടെടുക്കണം.+ 16 കടിഞ്ഞൂലിന് ഒരു മാസം തികഞ്ഞശേഷം നീ അതിനെ വീണ്ടെടുപ്പുവില വാങ്ങി വീണ്ടെടുക്കണം. അതായത് വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരം, മതിപ്പുവിലയായ അഞ്ചു ശേക്കെൽ* വെള്ളി+ വാങ്ങി നീ അതിനെ വീണ്ടെടുക്കണം. ഒരു ശേക്കെൽ 20 ഗേരയാണ്.*
-