പുറപ്പാട് 25:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കണം. അങ്ങനെ ഞാൻ അവരുടെ ഇടയിൽ താമസിക്കും.+ ലേവ്യ 26:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഞാൻ എന്റെ വിശുദ്ധകൂടാരം നിങ്ങളുടെ ഇടയിൽ സ്ഥാപിക്കും.+ ഞാൻ നിങ്ങളെ തള്ളിക്കളയുകയുമില്ല.