-
ലേവ്യ 8:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 എന്നിട്ട് മോശ അഹരോനോടും പുത്രന്മാരോടും പറഞ്ഞു: “സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് മാംസം വേവിക്കുക.+ സ്ഥാനാരോഹണത്തിന്റെ കൊട്ടയിലുള്ള അപ്പത്തോടൊപ്പം നിങ്ങൾ അത് അവിടെവെച്ച് കഴിക്കണം. ‘അഹരോനും പുത്രന്മാരും അതു കഴിക്കും’+ എന്ന് എന്നോടു കല്പിച്ചിരിക്കുന്നതുപോലെതന്നെ നിങ്ങൾ ചെയ്യണം.
-