-
രൂത്ത് 2:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ആ സമയത്താണ് ബോവസ് ബേത്ത്ലെഹെമിൽനിന്ന് അവിടെ എത്തുന്നത്. ബോവസ് കൊയ്ത്തുകാരോട്, “യഹോവ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾ അവർ, “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ” എന്നു മറുപടി പറഞ്ഞു.
-
-
സങ്കീർത്തനം 134:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ
സീയോനിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ.
-