വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 134
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • രാത്രി​കാ​ല​ങ്ങ​ളിൽ ദൈവത്തെ സ്‌തു​തി​ക്കു​ന്നു

        • ‘വിശു​ദ്ധി​യോ​ടെ കൈകൾ ഉയർത്തു​വിൻ’ (2)

സങ്കീർത്തനം 134:1

ഒത്തുവാക്യങ്ങള്‍

  • +1ദിന 9:33; 23:27, 30; ലൂക്ക 2:37; വെളി 7:15
  • +വെളി 19:5

സങ്കീർത്തനം 134:2

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:2; 141:2

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 134:11ദിന 9:33; 23:27, 30; ലൂക്ക 2:37; വെളി 7:15
സങ്കീ. 134:1വെളി 19:5
സങ്കീ. 134:2സങ്ക 28:2; 141:2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 134:1-3

സങ്കീർത്ത​നം

ആരോഹണഗീതം.

134 രാത്രി​കാ​ല​ങ്ങ​ളിൽ യഹോ​വ​യു​ടെ ഭവനത്തിൽ നിൽക്കുന്ന

യഹോവയുടെ ദാസരേ,+

നിങ്ങളെല്ലാം യഹോ​വയെ സ്‌തു​തി​പ്പിൻ!+

 2 വിശുദ്ധിയോടെ* കൈകൾ ഉയർത്തി+

യഹോവയെ സ്‌തു​തി​പ്പിൻ!

 3 ആകാശവും ഭൂമി​യും ഉണ്ടാക്കിയ യഹോവ

സീയോനിൽനിന്ന്‌ നിങ്ങളെ അനു​ഗ്ര​ഹി​ക്കട്ടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക