വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 9:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 മുറികളിലുണ്ടായിരുന്ന,* ലേവ്യ​രു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രായ ഗായകർ ഇവരാ​യി​രു​ന്നു. രാവും പകലും സേവി​ക്കേ​ണ്ടി​യി​രു​ന്ന​തു​കൊണ്ട്‌ ഇവരെ മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽനിന്ന്‌ ഒഴിവാ​ക്കി​യി​രു​ന്നു.

  • 1 ദിനവൃത്താന്തം 23:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അങ്ങനെ, ദാവീദ്‌ നൽകിയ അവസാ​നത്തെ നിർദേ​ശ​മ​നു​സ​രിച്ച്‌ ലേവ്യ​രിൽ 20 വയസ്സും അതിനു മേലോ​ട്ടും പ്രായ​മുള്ള എല്ലാവ​രെ​യും എണ്ണി.

  • 1 ദിനവൃത്താന്തം 23:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ദൈവമായ യഹോ​വ​യോ​ടു നന്ദി പറയാ​നും ദൈവത്തെ സ്‌തു​തി​ക്കാ​നും ആയി എല്ലാ ദിവസ​വും രാവിലെയും+ വൈകുന്നേരവും+ ലേവ്യർ അവി​ടെ​യു​ണ്ടാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു.

  • ലൂക്കോസ്‌ 2:37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 വിധവയായ അന്നയ്‌ക്ക്‌ അപ്പോൾ 84 വയസ്സു​ണ്ടാ​യി​രു​ന്നു. അന്നയെ എപ്പോ​ഴും ദേവാ​ല​യ​ത്തിൽ കാണാ​മാ​യി​രു​ന്നു. ഉപവസി​ച്ച്‌ ഉള്ളുരു​കി പ്രാർഥി​ച്ചുകൊണ്ട്‌ രാവും പകലും മുടങ്ങാ​തെ ദേവാ​ല​യ​ത്തിൽ ആരാധി​ച്ചുപോ​രുന്ന ഒരു സ്‌ത്രീ​യാ​യി​രു​ന്നു അന്ന.

  • വെളിപാട്‌ 7:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അതുകൊണ്ടാണ്‌ ഇവർ ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തി​നു മുന്നിൽ നിൽക്കു​ന്ന​തും രാപ്പകൽ ദൈവ​ത്തി​ന്റെ ആലയത്തിൽ വിശു​ദ്ധസേ​വനം അനുഷ്‌ഠി​ക്കു​ന്ന​തും. സിംഹാ​സ​ന​ത്തിൽ ഇരിക്കുന്നവൻ+ തന്റെ കൂടാ​ര​ത്തിൽ അവർക്ക്‌ അഭയം നൽകും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക