പുറപ്പാട് 25:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 നീ അതിന് ഏഴു ദീപം ഉണ്ടാക്കണം. ദീപങ്ങൾ തെളിക്കുമ്പോൾ മുന്നിലുള്ള സ്ഥലത്ത് അവ പ്രകാശം ചൊരിയും.+ പുറപ്പാട് 40:24, 25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 തണ്ടുവിളക്ക്,+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിൽ, തെക്കുവശത്ത് മേശയുടെ മുന്നിൽ വെച്ചു. 25 യഹോവയുടെ മുമ്പാകെ മോശ ദീപങ്ങൾ+ കത്തിച്ചു, യഹോവ കല്പിച്ചതുപോലെതന്നെ. ലേവ്യ 24:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻ അവയ്‌ക്കു വേണ്ട ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുത്ത് കൊണ്ടുവരാൻ ഇസ്രായേല്യരോടു കല്പിക്കുക.+
37 നീ അതിന് ഏഴു ദീപം ഉണ്ടാക്കണം. ദീപങ്ങൾ തെളിക്കുമ്പോൾ മുന്നിലുള്ള സ്ഥലത്ത് അവ പ്രകാശം ചൊരിയും.+
24 തണ്ടുവിളക്ക്,+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിൽ, തെക്കുവശത്ത് മേശയുടെ മുന്നിൽ വെച്ചു. 25 യഹോവയുടെ മുമ്പാകെ മോശ ദീപങ്ങൾ+ കത്തിച്ചു, യഹോവ കല്പിച്ചതുപോലെതന്നെ.
2 “ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻ അവയ്‌ക്കു വേണ്ട ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുത്ത് കൊണ്ടുവരാൻ ഇസ്രായേല്യരോടു കല്പിക്കുക.+