വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 27:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “ദീപങ്ങൾ എപ്പോ​ഴും കത്തിനിൽക്കാൻവേണ്ടി,+ ഇടി​ച്ചെ​ടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടു​വന്ന്‌ നിനക്കു തരാൻ നീ ഇസ്രായേ​ല്യരോ​ടു കല്‌പി​ക്കണം. 21 സാന്നിധ്യകൂടാരത്തിൽ,* ‘സാക്ഷ്യ’ത്തിന്‌ അടുത്തുള്ള തിരശ്ശീ​ല​യ്‌ക്കു വെളി​യിൽ,+ വൈകുന്നേ​രം​മു​തൽ രാവിലെ​വരെ യഹോ​വ​യു​ടെ മുമ്പാകെ ദീപങ്ങൾ കത്തിനിൽക്കാൻവേണ്ട ഏർപ്പാ​ടു​കൾ അഹരോ​നും പുത്ര​ന്മാ​രും ചെയ്യും.+ ഇത്‌ ഇസ്രായേ​ല്യ​രു​ടെ എല്ലാ തലമു​റ​ക​ളും അനുസ​രി​ക്കേണ്ട ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും.+

  • സംഖ്യ 8:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “നീ അഹരോ​നോട്‌ ഇങ്ങനെ പറയണം: ‘നീ ദീപങ്ങൾ കത്തിക്കു​മ്പോൾ തണ്ടുവി​ള​ക്കി​ന്റെ മുൻവ​ശത്ത്‌ വെളിച്ചം കിട്ടുന്ന വിധത്തി​ലാ​യി​രി​ക്കണം അതിന്റെ ഏഴു ദീപങ്ങ​ളും.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക