-
പുറപ്പാട് 27:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 സാന്നിധ്യകൂടാരത്തിൽ,* ‘സാക്ഷ്യ’ത്തിന് അടുത്തുള്ള തിരശ്ശീലയ്ക്കു വെളിയിൽ,+ വൈകുന്നേരംമുതൽ രാവിലെവരെ യഹോവയുടെ മുമ്പാകെ ദീപങ്ങൾ കത്തിനിൽക്കാൻവേണ്ട ഏർപ്പാടുകൾ അഹരോനും പുത്രന്മാരും ചെയ്യും.+ ഇത് ഇസ്രായേല്യരുടെ എല്ലാ തലമുറകളും അനുസരിക്കേണ്ട ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.+
-