സംഖ്യ 8:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അവരെ ശുദ്ധീകരിക്കേണ്ടത് ഇങ്ങനെയാണ്: പാപശുദ്ധി വരുത്തുന്ന വെള്ളം അവരുടെ മേൽ തളിക്കണം. അവർ തങ്ങളുടെ ശരീരം മുഴുവൻ ഒരു ക്ഷൗരക്കത്തികൊണ്ട് വടിക്കുകയും വസ്‌ത്രം അലക്കുകയും തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും വേണം.+
7 അവരെ ശുദ്ധീകരിക്കേണ്ടത് ഇങ്ങനെയാണ്: പാപശുദ്ധി വരുത്തുന്ന വെള്ളം അവരുടെ മേൽ തളിക്കണം. അവർ തങ്ങളുടെ ശരീരം മുഴുവൻ ഒരു ക്ഷൗരക്കത്തികൊണ്ട് വടിക്കുകയും വസ്‌ത്രം അലക്കുകയും തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും വേണം.+