വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “കുഷ്‌ഠ​രോ​ഗി​ക​ളായ എല്ലാവരെയും+ സ്രാവ​മുള്ള എല്ലാവരെയും+ ശവത്താൽ* അശുദ്ധ​രായ എല്ലാവരെയും+ പാളയ​ത്തി​നു പുറ​ത്തേക്ക്‌ അയയ്‌ക്കാൻ ഇസ്രാ​യേ​ല്യ​രോ​ടു കല്‌പി​ക്കുക.

  • സംഖ്യ 19:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘ഒരുവൻ കൂടാ​ര​ത്തിൽവെച്ച്‌ മരിച്ചാ​ലുള്ള നിയമം ഇതാണ്‌: ആ കൂടാ​ര​ത്തിൽ കയറു​ന്ന​വ​രും ആ സമയത്ത്‌ കൂടാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രും എല്ലാം ഏഴു ദിവസം അശുദ്ധ​രാ​യി​രി​ക്കും.

  • സംഖ്യ 19:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 കൂടാരത്തിനു വെളി​യിൽവെച്ച്‌ ആരെങ്കി​ലും ഒരാൾ, വാളു​കൊണ്ട്‌ കൊല്ല​പ്പെ​ട്ട​വ​നെ​യോ ശവശരീ​ര​ത്തെ​യോ മനുഷ്യ​ന്റെ അസ്ഥി​യെ​യോ കല്ലറ​യെ​യോ തൊട്ടാൽ ഏഴു ദിവസ​ത്തേക്ക്‌ അയാൾ അശുദ്ധ​നാ​യി​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക