-
പുറപ്പാട് 18:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അപ്പോൾ മോശ പറഞ്ഞു: “ദൈവത്തിന്റെ ഉപദേശം തേടാനാണു ജനം എപ്പോഴും എന്റെ അടുത്ത് വരുന്നത്.
-
-
സംഖ്യ 15:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 അയാൾ വിറകു പെറുക്കുന്നതു കണ്ടവർ അയാളെ മോശയുടെയും അഹരോന്റെയും സമൂഹത്തിന്റെയും മുമ്പാകെ കൊണ്ടുവന്നു.
-
-
സംഖ്യ 27:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 പിന്നീട് യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബത്തിൽപ്പെട്ട, മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പെൺമക്കൾ+ വന്നു. മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. 2 അവർ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് മോശയുടെയും പുരോഹിതനായ എലെയാസരിന്റെയും തലവന്മാരുടെയും+ മുഴുവൻ സമൂഹത്തിന്റെയും മുമ്പാകെ നിന്ന് ഇങ്ങനെ പറഞ്ഞു:
-