-
സംഖ്യ 2:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 “രൂബേൻ നയിക്കുന്ന പാളയത്തിലെ സൈന്യങ്ങളിൽ പേര് ചേർത്തവർ ആകെ 1,51,450. അവരാണു രണ്ടാമതു കൂടാരം അഴിച്ച് പുറപ്പെടേണ്ടത്.+
17 “സാന്നിധ്യകൂടാരവുമായി പുറപ്പെടുമ്പോൾ+ ലേവ്യരുടെ പാളയം മറ്റു പാളയങ്ങളുടെ നടുവിലായിരിക്കണം.
“പാളയമടിക്കുന്ന അതേ ക്രമത്തിൽ,+ തങ്ങളുടെ മൂന്നുഗോത്രവിഭാഗമനുസരിച്ച് അതാതിന്റെ സ്ഥാനത്തുതന്നെ, അവർ സഞ്ചരിക്കണം.
-