വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 19:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 മൂന്നാം ദിവസ​ത്തി​നാ​യി തയ്യാറാ​യി​രി​ക്കണം. കാരണം മൂന്നാം ദിവസം സർവജ​ന​വും കാൺകെ യഹോവ സീനായ്‌ പർവത​ത്തിൽ ഇറങ്ങി​വ​രും.

  • പുറപ്പാട്‌ 25:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഞാൻ അവിടെ നിന്റെ അടുത്ത്‌ സന്നിഹി​ത​നാ​യി മൂടി​യു​ടെ മുകളിൽനി​ന്ന്‌ നിന്നോ​ടു സംസാ​രി​ക്കും.+ ഇസ്രായേ​ല്യർക്കുവേണ്ടി ഞാൻ നിന്നോ​ടു കല്‌പി​ക്കു​ന്നതെ​ല്ലാം സാക്ഷ്യപ്പെ​ട്ട​ക​ത്തി​ന്റെ മുകളി​ലുള്ള രണ്ടു കെരൂ​ബു​ക​ളു​ടെ നടുവിൽനി​ന്ന്‌ ഞാൻ നിന്നെ അറിയി​ക്കും.

  • പുറപ്പാട്‌ 34:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 യഹോവ മേഘത്തിൽ താഴേക്കു വന്ന്‌+ മോശയോടൊ​പ്പം അവിടെ നിന്നു. അതിനു ശേഷം, യഹോവ തന്റെ പേര്‌ പ്രഖ്യാ​പി​ച്ചു.+

  • സംഖ്യ 12:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 യഹോവ മേഘസ്‌തം​ഭ​ത്തിൽ ഇറങ്ങിവന്ന്‌+ കൂടാ​ര​വാ​തിൽക്കൽ നിന്നു. ദൈവം അഹരോ​നെ​യും മിര്യാ​മി​നെ​യും വിളിച്ചു, അവർ രണ്ടും മുന്നോ​ട്ടു ചെന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക