വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 30:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഞാൻ നിന്റെ മുന്നിൽ സന്നിഹി​ത​നാ​കുന്ന സ്ഥലമായ സാക്ഷ്യപ്പെ​ട്ട​ക​ത്തി​നു മുകളി​ലുള്ള മൂടി​യു​ടെ മുന്നി​ലാ​യി,+ അതിന്റെ സമീപ​ത്തുള്ള തിരശ്ശീലയ്‌ക്കു+ മുന്നിൽ, നീ അതു വെക്കുക.

  • ലേവ്യ 16:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 മോശയോട്‌ യഹോവ പറഞ്ഞു: “നിന്റെ സഹോ​ദ​ര​നായ അഹരോ​നോ​ട്‌, അവൻ മരിക്കാ​തി​രി​ക്കാൻ,+ തിരശ്ശീലയ്‌ക്കകത്തുള്ള+ വിശു​ദ്ധ​സ്ഥ​ലത്ത്‌,+ പെട്ടക​ത്തി​ന്റെ മുകളി​ലുള്ള മൂടി​യു​ടെ മുന്നിൽ,+ തോന്നുന്ന സമയ​ത്തെ​ല്ലാം വരരു​തെന്നു പറയുക. കാരണം ആ മൂടി​യു​ടെ മുകളി​ലാ​ണ​ല്ലോ ഞാൻ മേഘത്തിൽ പ്രത്യ​ക്ഷ​നാ​കു​ന്നത്‌.+

  • സംഖ്യ 7:89
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 89 ദൈവത്തോടു* സംസാ​രി​ക്കാൻ മോശ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ ചെല്ലുമ്പോഴെല്ലാം+ തന്നോടു സംസാ​രി​ക്കുന്ന തിരു​ശബ്ദം സാക്ഷ്യ​പെ​ട്ട​ക​ത്തി​ന്റെ മൂടി​യു​ടെ മുകളിൽനി​ന്ന്‌,+ രണ്ടു കെരൂ​ബു​ക​ളു​ടെ നടുവിൽനി​ന്ന്‌,+ വരുന്ന​താ​യാ​ണു മോശ കേട്ടി​രു​ന്നത്‌. അവി​ടെ​നിന്ന്‌ ദൈവം മോശ​യോ​ടു സംസാ​രി​ക്കു​മാ​യി​രു​ന്നു.

  • ന്യായാധിപന്മാർ 20:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അതിനു ശേഷം ഇസ്രായേ​ല്യർ യഹോ​വ​യു​ടെ ഹിതം ആരാഞ്ഞു.+ അക്കാലത്ത്‌ സത്യദൈ​വ​ത്തി​ന്റെ ഉടമ്പടിപ്പെ​ട്ട​ക​മു​ണ്ടാ​യി​രു​ന്നത്‌ അവി​ടെ​യാണ്‌.

  • സങ്കീർത്തനം 80:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 80 ഇസ്രാ​യേ​ലി​ന്റെ ഇടയനേ,

      ഒരു ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ യോ​സേ​ഫി​നെ നയിക്കു​ന്ന​വനേ, കേൾക്കേ​ണമേ.+

      കെരൂബുകളുടെ മീതെ സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കു​ന്ന​വനേ,*+

      പ്രഭ ചൊരി​യേ​ണമേ.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക