സങ്കീർത്തനം 80:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 80 ഇസ്രായേലിന്റെ ഇടയനേ,ഒരു ആട്ടിൻപറ്റത്തെപ്പോലെ യോസേഫിനെ നയിക്കുന്നവനേ, കേൾക്കേണമേ.+ കെരൂബുകളുടെ മീതെ സിംഹാസനസ്ഥനായിരിക്കുന്നവനേ,*+പ്രഭ ചൊരിയേണമേ.*
80 ഇസ്രായേലിന്റെ ഇടയനേ,ഒരു ആട്ടിൻപറ്റത്തെപ്പോലെ യോസേഫിനെ നയിക്കുന്നവനേ, കേൾക്കേണമേ.+ കെരൂബുകളുടെ മീതെ സിംഹാസനസ്ഥനായിരിക്കുന്നവനേ,*+പ്രഭ ചൊരിയേണമേ.*