വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 80
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • പൂർവ​സ്ഥി​തി​യി​ലാ​ക്കാൻ ഇസ്രായേ​ലി​ന്റെ ഇടയ​നോ​ടു സഹായം ചോദി​ക്കു​ന്നു

        • “ദൈവമേ, ഞങ്ങളെ പൂർവ​സ്ഥി​തി​യി​ലാക്കേ​ണമേ” (3)

        • ഇസ്രാ​യേൽ ദൈവ​ത്തി​ന്റെ മുന്തി​രി​വള്ളി (8-15)

സങ്കീർത്തനം 80:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +1ദിന 25:1

സങ്കീർത്തനം 80:1

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “കെരൂ​ബു​കൾക്കു മധ്യേ ഇരിക്കു​ന്ന​വനേ.”

  • *

    അഥവാ “അങ്ങയുടെ ഉജ്ജ്വല​ശോഭ കാട്ടേ​ണമേ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 77:20; യശ 40:11; യിര 31:10; യഹ 34:12; 1പത്ര 2:25
  • +പുറ 25:20, 22; 1ശമു 4:4

സങ്കീർത്തനം 80:2

ഒത്തുവാക്യങ്ങള്‍

  • +യശ 42:13
  • +യശ 25:9

സങ്കീർത്തനം 80:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 85:4; വില 5:21
  • +സംഖ 6:25; സങ്ക 67:1, 2

സങ്കീർത്തനം 80:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പ്രാർഥ​ന​കൾക്കു നേരെ അങ്ങ്‌ എത്ര നാൾ പുകയും?”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 74:1; 85:5; വില 3:44

സങ്കീർത്തനം 80:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 44:13; 79:4

സങ്കീർത്തനം 80:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 80:3, 19

സങ്കീർത്തനം 80:8

ഒത്തുവാക്യങ്ങള്‍

  • +യശ 5:7
  • +സങ്ക 44:2; 78:55; യിര 2:21

സങ്കീർത്തനം 80:9

ഒത്തുവാക്യങ്ങള്‍

  • +പുറ 23:28, 30; യോശ 24:12, 13; 1രാജ 4:25

സങ്കീർത്തനം 80:11

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, യൂഫ്ര​ട്ടീ​സ്‌.

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:18; പുറ 23:31; 1രാജ 4:21; സങ്ക 72:8

സങ്കീർത്തനം 80:12

ഒത്തുവാക്യങ്ങള്‍

  • +യശ 5:5
  • +നഹൂ 2:2

സങ്കീർത്തനം 80:13

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:9; 24:1; 25:1; 2ദിന 32:1; യിര 39:1

സങ്കീർത്തനം 80:14

ഒത്തുവാക്യങ്ങള്‍

  • +യശ 63:15

സങ്കീർത്തനം 80:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മുന്തി​രി​ച്ചെ​ടി​യു​ടെ തായ്‌ത്ത​ണ്ടല്ലേ.”

  • *

    അഥവാ “ശാഖയെ.”

ഒത്തുവാക്യങ്ങള്‍

  • +യശ 5:7; യിര 2:21
  • +പുറ 4:22; യശ 49:5

സങ്കീർത്തനം 80:16

ഒത്തുവാക്യങ്ങള്‍

  • +സങ്ക 79:5; യിര 52:12, 13

സങ്കീർത്തനം 80:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:20, 21

സങ്കീർത്തനം 80:19

ഒത്തുവാക്യങ്ങള്‍

  • +സങ്ക 80:7

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 80:മേലെഴുത്ത്‌1ദിന 25:1
സങ്കീ. 80:1സങ്ക 77:20; യശ 40:11; യിര 31:10; യഹ 34:12; 1പത്ര 2:25
സങ്കീ. 80:1പുറ 25:20, 22; 1ശമു 4:4
സങ്കീ. 80:2യശ 42:13
സങ്കീ. 80:2യശ 25:9
സങ്കീ. 80:3സങ്ക 85:4; വില 5:21
സങ്കീ. 80:3സംഖ 6:25; സങ്ക 67:1, 2
സങ്കീ. 80:4സങ്ക 74:1; 85:5; വില 3:44
സങ്കീ. 80:6സങ്ക 44:13; 79:4
സങ്കീ. 80:7സങ്ക 80:3, 19
സങ്കീ. 80:8യശ 5:7
സങ്കീ. 80:8സങ്ക 44:2; 78:55; യിര 2:21
സങ്കീ. 80:9പുറ 23:28, 30; യോശ 24:12, 13; 1രാജ 4:25
സങ്കീ. 80:11ഉൽ 15:18; പുറ 23:31; 1രാജ 4:21; സങ്ക 72:8
സങ്കീ. 80:12യശ 5:5
സങ്കീ. 80:12നഹൂ 2:2
സങ്കീ. 80:132രാജ 18:9; 24:1; 25:1; 2ദിന 32:1; യിര 39:1
സങ്കീ. 80:14യശ 63:15
സങ്കീ. 80:15യശ 5:7; യിര 2:21
സങ്കീ. 80:15പുറ 4:22; യശ 49:5
സങ്കീ. 80:16സങ്ക 79:5; യിര 52:12, 13
സങ്കീ. 80:17സങ്ക 89:20, 21
സങ്കീ. 80:19സങ്ക 80:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 80:1-19

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; “ലില്ലികൾ”ക്കുവേണ്ടി ചിട്ട​പ്പെ​ടു​ത്തി​യത്‌. ഒരു ഓർമി​പ്പി​ക്കൽ. ആസാഫ്‌+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

80 ഇസ്രാ​യേ​ലി​ന്റെ ഇടയനേ,

ഒരു ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ യോ​സേ​ഫി​നെ നയിക്കു​ന്ന​വനേ, കേൾക്കേ​ണമേ.+

കെരൂബുകളുടെ മീതെ സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കു​ന്ന​വനേ,*+

പ്രഭ ചൊരി​യേ​ണമേ.*

 2 എഫ്രയീമിന്റെയും ബന്യാ​മീ​ന്റെ​യും മനശ്ശെ​യു​ടെ​യും മുന്നിൽ

അങ്ങ്‌ ശക്തി കാണി​ക്കേ​ണമേ;+

വന്ന്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ.+

 3 ദൈവമേ, ഞങ്ങളെ പൂർവ​സ്ഥി​തി​യി​ലാ​ക്കേ​ണമേ;+

ഞങ്ങൾക്കു രക്ഷ കിട്ടാൻ തിരു​മു​ഖം ഞങ്ങളുടെ മേൽ പ്രകാ​ശി​പ്പി​ക്കേ​ണമേ.+

 4 സൈന്യങ്ങളുടെ ദൈവ​മായ യഹോവേ, അങ്ങയുടെ ജനത്തിന്റെ പ്രാർഥ​ന​ക​ളോട്‌

അങ്ങ്‌ എത്ര നാൾ വിരോ​ധം കാണി​ക്കും?*+

 5 അങ്ങ്‌ അവർക്ക്‌ അപ്പമായി കണ്ണീർ കൊടു​ക്കു​ന്നു;

അളവില്ലാതെ അവരെ കണ്ണീർ കുടി​പ്പി​ക്കു​ന്നു.

 6 അയൽക്കാർ ഞങ്ങളുടെ ദേശത്തി​നു​വേണ്ടി വഴക്കടി​ക്കാൻ അങ്ങ്‌ അനുവ​ദി​ക്കു​ന്നു;

തോന്നിയതെല്ലാം പറഞ്ഞ്‌ ശത്രുക്കൾ ഞങ്ങളെ നിരന്തരം കളിയാ​ക്കു​ന്നു.+

 7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പൂർവ​സ്ഥി​തി​യി​ലാ​ക്കേ​ണമേ;

ഞങ്ങൾക്കു രക്ഷ കിട്ടാൻ തിരു​മു​ഖം ഞങ്ങളുടെ മേൽ പ്രകാ​ശി​പ്പി​ക്കേ​ണമേ.+

 8 അങ്ങ്‌ ഈജി​പ്‌തിൽനിന്ന്‌ ഒരു മുന്തിരിവള്ളി+ കൊണ്ടു​വന്നു;

ജനതകളെ തുരത്തി​യോ​ടിച്ച്‌ അതു നട്ടു.+

 9 അങ്ങ്‌ അതിനു തടം എടുത്തു;

അതു വേരു പിടിച്ച്‌ ദേശ​മെ​ങ്ങും പടർന്നു.+

10 പർവതങ്ങളിൽ അവ തണൽ വിരിച്ചു;

ദൈവത്തിന്റെ ദേവദാ​രു​ക്കളെ അതിന്റെ ശാഖകൾ മൂടി.

11 അതിന്റെ ശാഖകൾ കടലോ​ളം എത്തി,

വള്ളികൾ നദിവ​രെ​യും.*+

12 അങ്ങ്‌ എന്തിനാ​ണു മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ കൻമതിൽ ഇടിച്ചു​ക​ള​ഞ്ഞത്‌?+

അതുവഴി പോകു​ന്ന​വ​രെ​ല്ലാം മുന്തിരി പറിക്കു​ന്ന​ല്ലോ.+

13 കാട്ടുപന്നികൾ കയറി അതു നശിപ്പി​ക്കു​ന്നു;

കാടിറങ്ങിവരുന്ന മൃഗങ്ങൾ അതു തിന്നു​മു​ടി​ക്കു​ന്നു.+

14 സൈന്യങ്ങളുടെ ദൈവമേ, ദയവായി മടങ്ങി​വ​രേ​ണമേ.

സ്വർഗത്തിൽനിന്ന്‌ നോ​ക്കേ​ണമേ, ഇതൊന്നു കാണേ​ണമേ!

ഈ മുന്തി​രി​വ​ള്ളി​യെ പരിപാ​ലി​ക്കേ​ണമേ;+

15 അങ്ങയുടെ വലങ്കൈ നട്ട മുന്തിരിത്തണ്ടല്ലേ* ഇത്‌?+

അങ്ങയ്‌ക്കായി അങ്ങ്‌ വളർത്തി​വ​ലു​താ​ക്കിയ മകനെ* നോ​ക്കേ​ണമേ.+

16 അതിനെ വെട്ടി​വീ​ഴ്‌ത്തി ചുട്ടു​ക​രി​ച്ചി​രി​ക്കു​ന്നു.+

അങ്ങയുടെ ശകാര​ത്താൽ അവർ നശിക്കു​ന്നു.

17 അങ്ങയ്‌ക്കായി അങ്ങ്‌ വളർത്തി​വ​ലു​താ​ക്കിയ മനുഷ്യ​പു​ത്രന്‌,

അങ്ങയുടെ വലതു​വ​ശ​ത്തു​ള്ള​വന്‌, കൈത്താ​ങ്ങേ​കേ​ണമേ.+

18 പിന്നെ, ഞങ്ങൾ അങ്ങയെ ഉപേക്ഷി​ക്കില്ല.

ഞങ്ങളെ ജീവ​നോ​ടെ രക്ഷി​ക്കേ​ണമേ; അപ്പോൾ, ഞങ്ങൾക്കു തിരു​നാ​മം വിളി​ച്ച​പേ​ക്ഷി​ക്കാ​മ​ല്ലോ.

19 സൈന്യങ്ങളുടെ ദൈവ​മായ യഹോവേ, ഞങ്ങളെ പൂർവ​സ്ഥി​തി​യി​ലാ​ക്കേ​ണമേ;

ഞങ്ങൾക്കു രക്ഷ കിട്ടാൻ തിരു​മു​ഖം ഞങ്ങളുടെ മേൽ പ്രകാ​ശി​പ്പി​ക്കേ​ണമേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക