സംഖ്യ 6:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 യഹോവ തന്റെ മുഖം നിങ്ങളുടെ മേൽ പ്രകാശിപ്പിച്ച്+ നിങ്ങളോടു പ്രീതി കാണിക്കട്ടെ. സങ്കീർത്തനം 67:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 67 ദൈവം നമ്മോടു പ്രീതി കാട്ടും, നമ്മെ അനുഗ്രഹിക്കും,തിരുമുഖം നമ്മുടെ മേൽ പ്രകാശിപ്പിക്കും.+ (സേലാ) 2 അങ്ങനെ, അങ്ങയുടെ വഴികൾ ഭൂമി മുഴുവൻ അറിയും;+അങ്ങയുടെ രക്ഷാപ്രവൃത്തികൾ സകല ജനതകളും കേൾക്കും.+
67 ദൈവം നമ്മോടു പ്രീതി കാട്ടും, നമ്മെ അനുഗ്രഹിക്കും,തിരുമുഖം നമ്മുടെ മേൽ പ്രകാശിപ്പിക്കും.+ (സേലാ) 2 അങ്ങനെ, അങ്ങയുടെ വഴികൾ ഭൂമി മുഴുവൻ അറിയും;+അങ്ങയുടെ രക്ഷാപ്രവൃത്തികൾ സകല ജനതകളും കേൾക്കും.+