വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 98:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 താൻ വരുത്തുന്ന രക്ഷയെ​ക്കു​റിച്ച്‌ യഹോവ അറിയി​ച്ചി​രി​ക്കു​ന്നു;+

      ജനതകളുടെ മുന്നിൽ തന്റെ നീതി വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.+

  • യശയ്യ 49:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ദൈവം പറഞ്ഞു: “യാക്കോ​ബി​ന്റെ ഗോ​ത്ര​ങ്ങളെ എഴു​ന്നേൽപ്പി​ക്കാ​നും

      ഞാൻ ശേഷി​പ്പിച്ച ഇസ്രാ​യേൽ ജനത്തെ തിരികെ കൊണ്ടു​വ​രാ​നും ഉള്ള

      എന്റെ ദാസനാ​യി മാത്രം നീ കഴിഞ്ഞാൽ പോരാ.

      ഞാൻ നിന്നെ ജനതകൾക്ക്‌ ഒരു വെളി​ച്ച​മാ​യി നൽകി​യി​രി​ക്കു​ന്നു.+

      അങ്ങനെ ഭൂമി​യു​ടെ അറ്റംവരെ എന്റെ രക്ഷ എത്തും.”+

  • ലൂക്കോസ്‌ 2:30, 31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 കാരണം അങ്ങയുടെ രക്ഷാമാർഗം ഞാൻ എന്റെ കണ്ണു​കൊണ്ട്‌ കണ്ടിരി​ക്കു​ന്നു.+ 31 എല്ലാ ജനതകൾക്കും കാണാൻ പാകത്തി​ന്‌ അങ്ങ്‌ അതു നൽകി​യി​രി​ക്കു​ന്നു.+

  • പ്രവൃത്തികൾ 28:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അതുകൊണ്ട്‌ ദൈവം നൽകുന്ന ഈ രക്ഷാമാർഗ​ത്തെ​ക്കു​റിച്ച്‌ മറ്റു ജനതക​ളിൽപ്പെ​ട്ട​വരെ അറിയിച്ചിരിക്കുന്നെന്നു+ നിങ്ങൾ അറിഞ്ഞു​കൊ​ള്ളുക; അവർ തീർച്ച​യാ​യും അതു ശ്രദ്ധി​ക്കും.”+

  • തീത്തോസ്‌ 2:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എല്ലാ തരം മനുഷ്യ​രുടെ​യും രക്ഷയ്‌ക്കു+ വഴി തുറന്നു​കൊ​ണ്ട്‌ അനർഹദയ വെളിപ്പെ​ട്ടി​രി​ക്കു​ന്ന​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക