-
യശയ്യ 42:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 “യഹോവ എന്ന ഞാൻ നീതിയോടെ നിന്നെ വിളിച്ചിരിക്കുന്നു;
ഞാൻ നിന്റെ കൈപിടിച്ചിരിക്കുന്നു.
ഞാൻ നിന്നെ രക്ഷിച്ച് ജനത്തിന് ഒരു ഉടമ്പടിയായി കൊടുക്കും,+
നിന്നെ ഞാൻ ജനതകൾക്കു വെളിച്ചമാക്കും.+
-