-
യശയ്യ 49:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ദൈവം പറഞ്ഞു: “യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേൽപ്പിക്കാനും
ഞാൻ ശേഷിപ്പിച്ച ഇസ്രായേൽ ജനത്തെ തിരികെ കൊണ്ടുവരാനും ഉള്ള
എന്റെ ദാസനായി മാത്രം നീ കഴിഞ്ഞാൽ പോരാ.
-
-
ലൂക്കോസ് 2:29-32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 “പരമാധികാരിയാം കർത്താവേ, അങ്ങ് പറഞ്ഞിരുന്നതുപോലെതന്നെ അടിയന് ഇനി സമാധാനത്തോടെ മരിക്കാമല്ലോ.+ 30 കാരണം അങ്ങയുടെ രക്ഷാമാർഗം ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടിരിക്കുന്നു.+ 31 എല്ലാ ജനതകൾക്കും കാണാൻ പാകത്തിന് അങ്ങ് അതു നൽകിയിരിക്കുന്നു.+ 32 ഇവൻ, ജനതകളിൽനിന്ന് ഇരുട്ടിന്റെ മൂടുപടം നീക്കുന്ന വെളിച്ചവും+ അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മഹത്ത്വവും ആണല്ലോ.”
-