സങ്കീർത്തനം 80:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അതിനെ വെട്ടിവീഴ്ത്തി ചുട്ടുകരിച്ചിരിക്കുന്നു.+ അങ്ങയുടെ ശകാരത്താൽ അവർ നശിക്കുന്നു.