15 എലീശ ദൂരെനിന്ന് വരുന്നതു കണ്ടപ്പോൾ യരീഹൊയിലെ പ്രവാചകപുത്രന്മാർ പറഞ്ഞു: “ഏലിയയുടെ ആത്മാവ്* എലീശയുടെ മേൽ വന്നിരിക്കുന്നു.”+ അങ്ങനെ അവർ എലീശയുടെ അടുത്ത് ചെന്ന് അദ്ദേഹത്തിന്റെ മുമ്പിൽ കുമ്പിട്ട് നമസ്കരിച്ചു.
20 ഉൾക്കാഴ്‌ചയുണ്ടാകാൻ അങ്ങയുടെ നല്ല ആത്മാവിനെ അവർക്കു കൊടുത്തു.+ അവർക്കു മന്ന കൊടുക്കുന്നതു നിറുത്തിക്കളഞ്ഞില്ല.+ ദാഹിച്ചപ്പോൾ അങ്ങ് അവർക്കു വെള്ളം കൊടുത്തു.+