വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 11:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 മോശ പുറത്ത്‌ ചെന്ന്‌ യഹോ​വ​യു​ടെ വാക്കുകൾ ജനത്തെ അറിയി​ച്ചു. തുടർന്ന്‌ മോശ ജനത്തിലെ മൂപ്പന്മാ​രിൽനിന്ന്‌ 70 പേരെ കൂട്ടി​വ​രു​ത്തി കൂടാ​ര​ത്തി​നു ചുറ്റും നിറുത്തി.+ 25 യഹോവ ഒരു മേഘത്തിൽ ഇറങ്ങിവന്ന്‌+ മോശ​യോ​ടു സംസാ​രി​ച്ചു.+ ദൈവം മോശ​യു​ടെ മേലു​ണ്ടാ​യി​രുന്ന ദൈവാ​ത്മാ​വിൽ കുറച്ച്‌ എടുത്ത്‌+ 70 മൂപ്പന്മാ​രിൽ ഓരോ​രു​ത്ത​രു​ടെ​യും മേൽ പകർന്നു. ദൈവാ​ത്മാവ്‌ അവരുടെ മേൽ വന്ന ഉടനെ അവർ പ്രവാ​ച​ക​ന്മാ​രെ​പ്പോ​ലെ പെരു​മാ​റി.*+ പക്ഷേ പിന്നീട്‌ ഒരിക്ക​ലും അവർ അങ്ങനെ ചെയ്‌തില്ല.

  • സംഖ്യ 27:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 യഹോവ മോശ​യോ​ടു പറഞ്ഞു: “നൂന്റെ മകനായ യോശുവ ആത്മവീ​ര്യ​മു​ള്ള​വ​നാണ്‌. അവനെ വിളിച്ച്‌ അവന്റെ മേൽ നിന്റെ കൈ വെക്കുക.+

  • സംഖ്യ 27:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഇസ്രായേൽസമൂഹം മുഴുവൻ അവൻ പറയു​ന്നത്‌ അനുസരിക്കാനായി+ നീ നിന്റെ അധികാരത്തിൽ* കുറച്ച്‌ അവനു കൊടു​ക്കണം.+

  • 2 രാജാക്കന്മാർ 2:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അക്കരെ എത്തിയ ഉടനെ ഏലിയ എലീശ​യോട്‌: “പറയൂ, ദൈവം എന്നെ നിന്റെ അടുത്തു​നിന്ന്‌ എടുക്കു​ന്ന​തി​നു മുമ്പ്‌ ഞാൻ നിനക്ക്‌ എന്താണു ചെയ്‌തു​ത​രേ​ണ്ടത്‌?” അപ്പോൾ എലീശ പറഞ്ഞു: “ദയവു​ചെ​യ്‌ത്‌ അങ്ങയുടെ ആത്മാവിന്റെ*+ ഇരട്ടി ഓഹരി*+ എനിക്കു തന്നാലും!”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക