വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 11:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഞാൻ അവി​ടേക്ക്‌ ഇറങ്ങിവന്ന്‌+ നിന്നോ​ടു സംസാ​രി​ക്കും.+ നിന്റെ മേലുള്ള എന്റെ ആത്മാവിൽ കുറച്ച്‌ എടുത്ത്‌+ ഞാൻ അവരുടെ മേൽ പകരും. ജനത്തിന്റെ ഭാരം ചുമക്കാൻ അവർ നിന്നെ സഹായി​ക്കും, നീ അത്‌ ഒറ്റയ്‌ക്കു ചുമ​ക്കേ​ണ്ടി​വ​രില്ല.+

  • 2 രാജാക്കന്മാർ 2:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അക്കരെ എത്തിയ ഉടനെ ഏലിയ എലീശ​യോട്‌: “പറയൂ, ദൈവം എന്നെ നിന്റെ അടുത്തു​നിന്ന്‌ എടുക്കു​ന്ന​തി​നു മുമ്പ്‌ ഞാൻ നിനക്ക്‌ എന്താണു ചെയ്‌തു​ത​രേ​ണ്ടത്‌?” അപ്പോൾ എലീശ പറഞ്ഞു: “ദയവു​ചെ​യ്‌ത്‌ അങ്ങയുടെ ആത്മാവിന്റെ*+ ഇരട്ടി ഓഹരി*+ എനിക്കു തന്നാലും!”

  • 2 രാജാക്കന്മാർ 2:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 എലീശ ദൂരെ​നിന്ന്‌ വരുന്നതു കണ്ടപ്പോൾ യരീ​ഹൊ​യി​ലെ പ്രവാ​ച​ക​പു​ത്ര​ന്മാർ പറഞ്ഞു: “ഏലിയ​യു​ടെ ആത്മാവ്‌* എലീശ​യു​ടെ മേൽ വന്നിരി​ക്കു​ന്നു.”+ അങ്ങനെ അവർ എലീശ​യു​ടെ അടുത്ത്‌ ചെന്ന്‌ അദ്ദേഹ​ത്തി​ന്റെ മുമ്പിൽ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക