-
സംഖ്യ 11:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 യഹോവ ഒരു മേഘത്തിൽ ഇറങ്ങിവന്ന്+ മോശയോടു സംസാരിച്ചു.+ ദൈവം മോശയുടെ മേലുണ്ടായിരുന്ന ദൈവാത്മാവിൽ കുറച്ച് എടുത്ത്+ 70 മൂപ്പന്മാരിൽ ഓരോരുത്തരുടെയും മേൽ പകർന്നു. ദൈവാത്മാവ് അവരുടെ മേൽ വന്ന ഉടനെ അവർ പ്രവാചകന്മാരെപ്പോലെ പെരുമാറി.*+ പക്ഷേ പിന്നീട് ഒരിക്കലും അവർ അങ്ങനെ ചെയ്‌തില്ല.
-