പുറപ്പാട് 33:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 മോശ കൂടാരത്തിനുള്ളിൽ കടന്നാൽ ഉടൻ മേഘസ്‌തംഭം+ താഴേക്കു വന്ന് കൂടാരവാതിൽക്കൽ നിൽക്കും. ദൈവം മോശയോടു സംസാരിക്കുന്ന സമയമത്രയും അത് അവിടെയുണ്ടായിരിക്കും.+ സംഖ്യ 12:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവ മേഘസ്തംഭത്തിൽ ഇറങ്ങിവന്ന്+ കൂടാരവാതിൽക്കൽ നിന്നു. ദൈവം അഹരോനെയും മിര്യാമിനെയും വിളിച്ചു, അവർ രണ്ടും മുന്നോട്ടു ചെന്നു. ആവർത്തനം 31:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അപ്പോൾ യഹോവ മേഘസ്തംഭത്തിൽ സാന്നിധ്യകൂടാരത്തിങ്കൽ പ്രത്യക്ഷനായി. മേഘസ്‌തംഭം കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നിന്നു.+
9 മോശ കൂടാരത്തിനുള്ളിൽ കടന്നാൽ ഉടൻ മേഘസ്‌തംഭം+ താഴേക്കു വന്ന് കൂടാരവാതിൽക്കൽ നിൽക്കും. ദൈവം മോശയോടു സംസാരിക്കുന്ന സമയമത്രയും അത് അവിടെയുണ്ടായിരിക്കും.+
5 യഹോവ മേഘസ്തംഭത്തിൽ ഇറങ്ങിവന്ന്+ കൂടാരവാതിൽക്കൽ നിന്നു. ദൈവം അഹരോനെയും മിര്യാമിനെയും വിളിച്ചു, അവർ രണ്ടും മുന്നോട്ടു ചെന്നു.
15 അപ്പോൾ യഹോവ മേഘസ്തംഭത്തിൽ സാന്നിധ്യകൂടാരത്തിങ്കൽ പ്രത്യക്ഷനായി. മേഘസ്‌തംഭം കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നിന്നു.+