വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 33:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 മനുഷ്യർ തമ്മിൽത്ത​മ്മിൽ സംസാ​രി​ക്കു​ന്ന​തുപോ​ലെ യഹോവ മോശയോ​ടു മുഖാ​മു​ഖം സംസാ​രി​ച്ചു.+ മോശ തിരികെ പാളയ​ത്തിലേക്കു പോകു​മ്പോൾ പരിചാ​ര​ക​നാ​യി മോശ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന,+ നൂന്റെ മകൻ യോശുവ+ ആ കൂടാരം വിട്ട്‌ പോകാ​തെ അവി​ടെ​ത്തന്നെ കാണു​മാ​യി​രു​ന്നു.

  • ആവർത്തനം 34:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എന്നാൽ മോശ​യെ​പ്പോ​ലെ, യഹോവ മുഖാ​മു​ഖം കണ്ടറിഞ്ഞ+ ഒരു പ്രവാ​ചകൻ പിന്നീട്‌ ഒരിക്ക​ലും ഇസ്രാ​യേ​ലി​ലു​ണ്ടാ​യി​ട്ടില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക