9 നൂന്റെ മകനായ യോശുവയുടെ മേൽ മോശ കൈകൾ വെച്ച് അനുഗ്രഹിച്ചിരുന്നു.+ അങ്ങനെ യോശുവ ജ്ഞാനത്തിന്റെ ആത്മാവ് നിറഞ്ഞവനായി. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്യർ യോശുവയെ അനുസരിക്കാൻതുടങ്ങി.+
16 കൂടാതെ, നിംശിയുടെ കൊച്ചുമകനായ യേഹുവിനെ+ ഇസ്രായേലിന്റെ രാജാവായും ആബേൽ-മെഹോലയിലെ, ശാഫാത്തിന്റെ മകനായ എലീശയെ* നിനക്കു പകരം പ്രവാചകനായും നീ അഭിഷേകം ചെയ്യണം.+
17 അവൻ ഏലിയയുടെ ആത്മാവും* ശക്തിയും+ ഉള്ളവനായി ദൈവത്തിനു മുമ്പേ പോകും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ കുട്ടികളുടേതുപോലെയാക്കും.+ അനുസരണംകെട്ടവരെ നീതിമാന്മാരുടെ വിവേകത്തിലേക്കു തിരികെ കൊണ്ടുവരും. അങ്ങനെ അവൻ യഹോവയ്‌ക്കുവേണ്ടി* ഒരു ജനത്തെ ഒരുക്കും.”+