ഉൽപത്തി 18:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യഹോവയ്‌ക്ക് അസാധ്യമായ എന്തെങ്കിലുമുണ്ടോ?+ ഞാൻ പറഞ്ഞതുപോലെ അടുത്ത വർഷം ഇതേ സമയത്ത് ഞാൻ നിങ്ങളുടെ അടുത്ത് തിരിച്ചുവരും; സാറയ്‌ക്ക് അപ്പോൾ ഒരു മകൻ ഉണ്ടായിരിക്കും.” യശയ്യ 59:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 59 രക്ഷിക്കാൻ കഴിയാത്ത വിധം യഹോവയുടെ കൈ ചെറുതല്ല,+കേൾക്കാനാകാത്ത വിധം ദൈവത്തിന്റെ ചെവി അടഞ്ഞിരിക്കുകയല്ല.*+ മർക്കോസ് 10:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 യേശു അവരെത്തന്നെ നോക്കി ഇങ്ങനെ പറഞ്ഞു: “അതു മനുഷ്യർക്ക് അസാധ്യം. എന്നാൽ ദൈവത്തിന് അങ്ങനെയല്ല. ദൈവത്തിന് എല്ലാം സാധ്യം.”+ ലൂക്കോസ് 1:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല.”*+
14 യഹോവയ്‌ക്ക് അസാധ്യമായ എന്തെങ്കിലുമുണ്ടോ?+ ഞാൻ പറഞ്ഞതുപോലെ അടുത്ത വർഷം ഇതേ സമയത്ത് ഞാൻ നിങ്ങളുടെ അടുത്ത് തിരിച്ചുവരും; സാറയ്‌ക്ക് അപ്പോൾ ഒരു മകൻ ഉണ്ടായിരിക്കും.”
59 രക്ഷിക്കാൻ കഴിയാത്ത വിധം യഹോവയുടെ കൈ ചെറുതല്ല,+കേൾക്കാനാകാത്ത വിധം ദൈവത്തിന്റെ ചെവി അടഞ്ഞിരിക്കുകയല്ല.*+
27 യേശു അവരെത്തന്നെ നോക്കി ഇങ്ങനെ പറഞ്ഞു: “അതു മനുഷ്യർക്ക് അസാധ്യം. എന്നാൽ ദൈവത്തിന് അങ്ങനെയല്ല. ദൈവത്തിന് എല്ലാം സാധ്യം.”+