വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 18:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 മോശ എല്ലാ ഇസ്രായേ​ലിൽനി​ന്നും പ്രാപ്‌ത​രായ പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടുത്ത്‌ അവരെ ജനത്തിനു തലവന്മാ​രാ​യി നിയമി​ച്ചു. ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാ​ണി​മാ​രാ​യി അവരെ നിയമി​ച്ചു.

  • സംഖ്യ 1:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ഇസ്രായേൽസമൂഹത്തിൽനിന്ന്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ഇവർ ഇവരുടെ പിതാ​ക്ക​ന്മാ​രു​ടെ ഗോ​ത്ര​ങ്ങൾക്കു തലവന്മാ​രാണ്‌.+ അതായത്‌ ഇസ്രാ​യേ​ലി​ലെ സഹസ്ര​ങ്ങൾക്ക്‌ അധിപ​ന്മാർ.”+

  • യോശുവ 22:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പിന്നെ, ഇസ്രായേ​ല്യർ പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ മകൻ ഫിനെഹാസിനെ+ ഗിലെ​യാദ്‌ ദേശത്ത്‌ രൂബേ​ന്യ​രുടെ​യും ഗാദ്യ​രുടെ​യും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തിന്റെ​യും അടു​ത്തേക്ക്‌ അയച്ചു. 14 എല്ലാ ഇസ്രായേൽഗോത്ര​ങ്ങ​ളുടെ​യും ഓരോ പിതൃ​ഭ​വ​ന​ത്തിൽനി​ന്നും ഒരു അധിപൻ വീതം പത്ത്‌ അധിപ​ന്മാർ ഫിനെ​ഹാ​സിന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്നു. അവരെ​ല്ലാം ഇസ്രായേൽസഹസ്രങ്ങളിൽ* അവരവ​രു​ടെ പിതൃ​ഭ​വ​ന​ത്തി​ന്റെ തലവന്മാ​രാ​യി​രു​ന്നു.+

  • യോശുവ 23:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 എല്ലാ ഇസ്രായേ​ലിനെ​യും അവരുടെ മൂപ്പന്മാരെ​യും തലവന്മാരെ​യും ന്യായാ​ധി​പ​ന്മാരെ​യും അധികാരികളെയും+ വിളി​ച്ചു​കൂ​ട്ടി അവരോ​ടു പറഞ്ഞു:+ “ഞാൻ പ്രായം ചെന്ന്‌ നന്നേ വൃദ്ധനാ​യി​രി​ക്കു​ന്നു.

  • 1 ദിനവൃത്താന്തം 27:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഇവയാണു രാജാ​വി​ന്റെ സൈന്യ​ത്തി​ലു​ണ്ടാ​യി​രുന്ന, ഇസ്രാ​യേ​ല്യ​രു​ടെ വിഭാ​ഗങ്ങൾ. അവയിൽ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും സഹസ്രാ​ധി​പ​ന്മാ​രും ശതാധിപന്മാരും+ വിഭാ​ഗ​ങ്ങ​ളു​ടെ കാര്യങ്ങൾ നോക്കി​ന​ടത്തി രാജാ​വി​നു ശുശ്രൂഷ ചെയ്യുന്ന അധികാരികളും+ ഉണ്ടായി​രു​ന്നു. ഓരോ വിഭാ​ഗ​വും ഊഴമ​നു​സ​രിച്ച്‌ വർഷത്തി​ലെ ഓരോ മാസം സേവിച്ചു. 24,000 പേരാണ്‌ ഓരോ വിഭാ​ഗ​ത്തി​ലു​മു​ണ്ടാ​യി​രു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക