11 അപ്പോൾ മോശ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചുപറഞ്ഞു:+ “യഹോവേ, മഹാശക്തിയാലും ബലമുള്ള കൈയാലും അങ്ങ് ഈജിപ്ത് ദേശത്തുനിന്ന് അങ്ങയുടെ ജനത്തെ കൊണ്ടുവന്നിട്ട് ഇപ്പോൾ എന്താണ് അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കുന്നത്?+
16 അതുകൊണ്ട് പരസ്‌പരം പാപങ്ങൾ ഏറ്റുപറയുകയും*+ ഒരാൾക്കുവേണ്ടി മറ്റൊരാൾ പ്രാർഥിക്കുകയും ചെയ്യുക; അപ്പോൾ നിങ്ങൾ സുഖപ്പെടും. നീതിമാന്റെ ഉള്ളുരുകിയുള്ള പ്രാർഥനയ്ക്കു വലിയ ശക്തിയുണ്ട്.+