13 അപ്പോൾ, ദാവീദ് നാഥാനോട്, “ഞാൻ യഹോവയോടു പാപം ചെയ്തുപോയി”+ എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു പറഞ്ഞു: “യഹോവ അങ്ങയുടെ പാപം ക്ഷമിക്കുന്നു.+ അങ്ങ് മരിക്കില്ല.+
9 എന്നാൽ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, ദൈവം വിശ്വസ്തനും നീതിമാനും ആയതുകൊണ്ട് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് അനീതിയെല്ലാം നീക്കി നമ്മളെ ശുദ്ധീകരിക്കും.+