ലേവ്യ 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “‘ഇപ്പറഞ്ഞ ഏതെങ്കിലും കാര്യത്തിൽ അവൻ കുറ്റക്കാരനായിത്തീരുന്നെങ്കിൽ താൻ ചെയ്‌ത പാപം എന്താണെന്ന് അവൻ ഏറ്റുപറയണം.+ സങ്കീർത്തനം 41:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഞാൻ പറഞ്ഞു: “യഹോവേ, എന്നോടു പ്രീതി കാട്ടേണമേ.+ ഞാൻ അങ്ങയോടു പാപം ചെയ്തിരിക്കുന്നല്ലോ;+ എന്നെ സുഖപ്പെടുത്തേണമേ.”+
5 “‘ഇപ്പറഞ്ഞ ഏതെങ്കിലും കാര്യത്തിൽ അവൻ കുറ്റക്കാരനായിത്തീരുന്നെങ്കിൽ താൻ ചെയ്‌ത പാപം എന്താണെന്ന് അവൻ ഏറ്റുപറയണം.+
4 ഞാൻ പറഞ്ഞു: “യഹോവേ, എന്നോടു പ്രീതി കാട്ടേണമേ.+ ഞാൻ അങ്ങയോടു പാപം ചെയ്തിരിക്കുന്നല്ലോ;+ എന്നെ സുഖപ്പെടുത്തേണമേ.”+