7 ചെയ്‌ത പാപം ഏറ്റുപറഞ്ഞ്+ ആ വ്യക്തി തന്റെ* തെറ്റിനു നഷ്ടപരിഹാരമായി മുഴുവൻ മുതലും തിരികെ ഏൽപ്പിക്കണം. അതോടൊപ്പം അതിന്റെ മൂല്യത്തിന്റെ അഞ്ചിലൊന്നും കൊടുക്കണം.+ അനീതിക്കിരയായവന് അതു കൊടുക്കണം.
9 എന്നാൽ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, ദൈവം വിശ്വസ്തനും നീതിമാനും ആയതുകൊണ്ട് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് അനീതിയെല്ലാം നീക്കി നമ്മളെ ശുദ്ധീകരിക്കും.+