സങ്കീർത്തനം 32:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഒടുവിൽ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു;ഞാൻ എന്റെ തെറ്റു മറച്ചുവെച്ചില്ല.+ “എന്റെ ലംഘനങ്ങൾ ഞാൻ യഹോവയോട് ഏറ്റുപറയും” എന്നു ഞാൻ പറഞ്ഞു.+ എന്റെ തെറ്റുകൾ, എന്റെ പാപങ്ങൾ, അങ്ങ് ക്ഷമിച്ചുതരുകയും ചെയ്‌തു.+ (സേലാ) സങ്കീർത്തനം 38:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങയുടെ ഉഗ്രകോപം നിമിത്തം ഞാൻ അടിമുടി രോഗബാധിതനായിരിക്കുന്നു. എന്റെ പാപം നിമിത്തം എന്റെ അസ്ഥികൾക്കുള്ളിൽ ഒരു സ്വസ്ഥതയുമില്ല.+ സുഭാഷിതങ്ങൾ 28:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 സ്വന്തം തെറ്റുകൾ മൂടിവെക്കുന്നവൻ വിജയിക്കില്ല;+അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനു കരുണ ലഭിക്കും.+
5 ഒടുവിൽ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു;ഞാൻ എന്റെ തെറ്റു മറച്ചുവെച്ചില്ല.+ “എന്റെ ലംഘനങ്ങൾ ഞാൻ യഹോവയോട് ഏറ്റുപറയും” എന്നു ഞാൻ പറഞ്ഞു.+ എന്റെ തെറ്റുകൾ, എന്റെ പാപങ്ങൾ, അങ്ങ് ക്ഷമിച്ചുതരുകയും ചെയ്‌തു.+ (സേലാ)
3 അങ്ങയുടെ ഉഗ്രകോപം നിമിത്തം ഞാൻ അടിമുടി രോഗബാധിതനായിരിക്കുന്നു. എന്റെ പാപം നിമിത്തം എന്റെ അസ്ഥികൾക്കുള്ളിൽ ഒരു സ്വസ്ഥതയുമില്ല.+
13 സ്വന്തം തെറ്റുകൾ മൂടിവെക്കുന്നവൻ വിജയിക്കില്ല;+അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനു കരുണ ലഭിക്കും.+