വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 6:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 യഹോവേ, എന്റെ ശക്തി ചോർന്നു​പോ​കു​ന്ന​തി​നാൽ എന്നോടു പ്രീതി* കാട്ടേ​ണമേ.

      എന്റെ അസ്ഥികൾ ഇളകു​ന്ന​തി​നാൽ യഹോവേ,+ എന്നെ സുഖ​പ്പെ​ടു​ത്തേ​ണമേ.

  • സങ്കീർത്തനം 41:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ഞാൻ പറഞ്ഞു: “യഹോവേ, എന്നോടു പ്രീതി കാട്ടേ​ണമേ.+

      ഞാൻ അങ്ങയോ​ടു പാപം ചെയ്‌തി​രി​ക്കു​ന്ന​ല്ലോ;+ എന്നെ സുഖ​പ്പെ​ടു​ത്തേ​ണമേ.”+

  • സങ്കീർത്തനം 51:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ആഹ്ലാദത്തിന്റെയും സന്തോ​ഷ​ത്തി​ന്റെ​യും സ്വരം ഞാൻ കേൾക്കട്ടെ;

      അങ്ങനെ, അങ്ങ്‌ തകർത്തു​കളഞ്ഞ അസ്ഥികൾ ആനന്ദി​ക്കട്ടെ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക