സങ്കീർത്തനം 41:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഞാൻ പറഞ്ഞു: “യഹോവേ, എന്നോടു പ്രീതി കാട്ടേണമേ.+ ഞാൻ അങ്ങയോടു പാപം ചെയ്തിരിക്കുന്നല്ലോ;+ എന്നെ സുഖപ്പെടുത്തേണമേ.”+ സങ്കീർത്തനം 103:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഞാൻ യഹോവയെ സ്തുതിക്കട്ടെ;ദൈവം ചെയ്തതൊന്നും ഞാൻ ഒരിക്കലും മറക്കാതിരിക്കട്ടെ.+ 3 ദൈവം നിന്റെ തെറ്റുകളെല്ലാം ക്ഷമിക്കുന്നു,+നിന്റെ അസുഖങ്ങളെല്ലാം ഭേദമാക്കുന്നു;+
4 ഞാൻ പറഞ്ഞു: “യഹോവേ, എന്നോടു പ്രീതി കാട്ടേണമേ.+ ഞാൻ അങ്ങയോടു പാപം ചെയ്തിരിക്കുന്നല്ലോ;+ എന്നെ സുഖപ്പെടുത്തേണമേ.”+
2 ഞാൻ യഹോവയെ സ്തുതിക്കട്ടെ;ദൈവം ചെയ്തതൊന്നും ഞാൻ ഒരിക്കലും മറക്കാതിരിക്കട്ടെ.+ 3 ദൈവം നിന്റെ തെറ്റുകളെല്ലാം ക്ഷമിക്കുന്നു,+നിന്റെ അസുഖങ്ങളെല്ലാം ഭേദമാക്കുന്നു;+